Wednesday, December 16, 2009

മതിവരുവോളം സ്നേഹിച്ചോളൂ വിട പറയും മുന്പു....



ലോകം, ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം മനുഷ്യര്‍ക്ക്  മാത്രമുള്ളതാണെന്ന്.. പക്ഷെ അല്ല. ഇവിടെ ഉള്ള സകല ചരാചരങ്ങളുടെയും സുന്ദര ഭുമിയാണ് ഈ ലോകം. എങ്കിലും ഞാന്‍ ഇവിടെ പറയുന്നദ്
ഈ ഭുമിയില്‍ വസിക്കുന്ന സകല ജീവികളെയും സ്നേഹിക്കുന്ന അല്ലെങ്കില്‍ അനുഭവിക്കുന്ന  മനുഷ്യനെ കുറിച്ചാണ്. ഈ മനുഷ്യന്‍ ചിലപ്പോള്‍ ക്രൂരനും കൊലയാളിയും മാനുഷിക മൂല്യങ്ങളെ തകര്‍തെരിയുന്നവനും ഒക്കെ ആകാറുണ്ട്. ജന്മനാ ഉള്ളതോ സാഹചര്യം കൊണ്ടോ വന്നു പെടുന്നു. ഈ ചുറ്റുപാടില്‍ വസിക്കുന്ന മനുഷ്യനെ നന്നാക്കി  എടുക്കേണ്ടതും, സ്വയം നന്നാകാന്‍ ശ്രമിക്കെണ്ടതും  നമ്മള്‍ തന്നെയാണ്. നിയമങ്ങള്‍ക്കു വിധേയനായി തുക്കിലെറ്റും മുന്‍പ്   മുന്‍പ്, ശിക്ഷിക്കപ്പെടും മുന്‍പ്, ...എല്ലാം തീരുന്നു ഇവിടെ.  സ്നേഹത്തിനു  വില കല്പ്പിക്കാത്തവര്‍ മാനുഷിക മൂല്യങ്ങളെ തകര്തെരിയുന്നവര്‍, തുടച്ചു നീക്കണം ഇവരെപ്പോലുള്ളവരെ, ഈ സുന്ദര ഭുമിയില്‍ നിന്ന്................. സ്നേഹിക്കുവിന്‍ നിന്റെ ഉട്ടവരോദ്, സഹജീവികളോട്,  പ്രകൃതിയോട്‌, മതിവരുവോളം സ്നേഹിച്ചോളൂ..
.എല്ലാം അവസാനിക്കും മുന്‍പ്..